world news2 years ago
പാക്കിസ്ഥാനിൽ മതനിന്ദ ആരോപണം; തെളിവുകളില്ലെങ്കിലും ക്രൈസ്തവനെ വധശിക്ഷക്ക് വിധിച്ചു
പാക്കിസ്ഥാനിലെ ബഹവൽപൂരിലെ ഒരു കോടതി, രാജ്യത്തെ മതനിന്ദാ നിയമങ്ങൾപ്രകാരം അടിസ്ഥാനരഹിതമായ കുറ്റത്തിന് 22 വയസുള്ള നോമാൻ മസീഹ് എന്ന ക്രൈസ്തവ യുവാവിന് വധശിക്ഷ വിധിച്ചു. പഞ്ചാബ് പ്രവിശ്യയിലെ ന്യൂ സെൻട്രൽ ജയിലിൽ ബഹവൽപൂർ സെഷൻസ് കോടതി...