Life5 years ago
ജാതി സർട്ടിഫിക്കറ്റിന് മൂന്നുവർഷം കാലാവധി; നോൺ ക്രീമിലെയറിന് ഒരു വർഷം.
തിരുവനന്തപുരം: റവന്യൂ ഒാഫിസുകളിൽനിന്ന് നല്കുന്ന ജാതി സർട്ടിഫിക്കറ്റുകളുടെ കാലാവധി മൂന്ന് വർഷമാക്കി നിജപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചു. ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പ്രത്യേക ആവശ്യം വേണമെന്ന വ്യവസ്ഥ ഒഴിവാക്കി. കോടതിവിധിയുമായി ബന്ധപ്പെട്ട്...