world news6 years ago
കൃത്രിമ ചന്ദ്രനു ശേഷം കൃത്രിമ സൂര്യനെ നിര്‍മ്മിക്കാനൊരുങ്ങി ചൈന
ചൈനയിലെ ഹെവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ സയന്‍സിലെ ശാസ്ത്രജ്ഞര്‍മാരാണ് ഭൂമിക്കാവശ്യമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ വേണ്ടി കൃത്രിമ സൂര്യനെ ഒരുക്കാന്‍ പദ്ധതിയിടുന്നത്. അടിസ്ഥാനപരമായി ഒരു അറ്റോമിക് ഫ്യൂഷന്‍ റിയാക്ടറാണിത്. ഈ റിയാക്ടറിന് 10 കോടി ഡിഗ്രി സെല്‍ഷ്യസ്...