Health3 years ago
മൂന്നിലൊരാൾ മരിക്കാൻ സാധ്യത, പുതിയ വൈറസ് ‘നിയോകോവ്’ അതിമാരകം; വുഹാൻ ഗവേഷകരുടെ മുന്നറിയിപ്പ്
ബെയ്ജിങ്: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ‘നിയോകോവ്’ എന്ന പുതിയ തരം കൊറോണ വൈറസ് അതിമാരകമാണെന്നാണ് ചൈനയിലെ വുഹാനിൽനിന്നുള്ള ഗവേഷകർ. ഈ വൈറസിന് അതിവ്യാപന ശേഷിയാണെന്നും ആയിരങ്ങളുടെ മരണത്തിന് ഇടയാക്കുമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകി. ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം...