politics5 years ago
നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ മേയ് 30ന്
നരേന്ദ്ര മോദി മെയ് 30 വ്യാഴാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാത്രി ഏഴ് മണിക്ക് രാഷ്ട്രപതി ഭവനില്‍ വച്ച് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി രാനാഥ് കോവിന്ദ് പ്രധാനമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മറ്റു അംഗങ്ങളും...