us news5 years ago
ഒക്കലഹോമയിൽ ഫ്ലൂ വ്യാപകം; 36 മരണം, 2000 പേര് ആശുപത്രിയില്‍
ഒക്കലഹോമ: ഫ്ലൂ സീസണ് ആരംഭിച്ചതിനുശേഷം ഒക്കലഹോമ സംസ്ഥാനത്തു മാത്രം രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 36 ആയി. 2000 ത്തിലധികം പേരെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതായും ഫെബ്രുവരി 20 ന് ഒക്കലഹോമ സ്റ്റേറ്റ് ഹെല്‍ത്ത്...