Travel1 year ago
ഗോവയിൽ ഓൺലൈൺ ടാക്സി സർവിസുകളായ ഓലക്കും ഊബറിനും വിലക്കേർപ്പെടുത്തി
പ്രാദേശിക ടാക്സിക്കാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഗോവയിൽ ഓൺലൈൺ ടാക്സി സർവിസുകളായ ഓലക്കും ഊബറിനും വിലക്കേർപ്പെടുത്തി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കര്യം വ്യക്തമാക്കിയത്. ലോക്കൽ ടാക്സിക്കാരിൽ നിന്നും തീരദേശ മേഖലയിലെ എം.എൽ.എ മാരിൽനിന്നുമുള്ള കനത്ത...