Health1 year ago
പൊരിച്ച വിഭവങ്ങൾക്കൊപ്പം പച്ചയ്ക്ക് മുറിച്ച ഉള്ളി വിളമ്പുന്നതിന് പിന്നിൽ! അറിയാമോ ഈ അത്ഭുത രഹസ്യങ്ങൾ
ഭക്ഷണശാലകളിലും വീടുകളിലും പൊരിച്ച വിഭവങ്ങൾക്കൊപ്പം, പ്രത്യേകിച്ച് പൊരിച്ച മീൻ, ചിക്കൻ തുടങ്ങിയവയുടെ കൂടെ, പച്ചയ്ക്ക് മുറിച്ച ഉള്ളി വിളമ്പുന്നത് നാം സാധാരണയായി കാണാറുണ്ട്. ഇതൊരു വെറും അലങ്കാരത്തിനോ സ്വാദിനോ വേണ്ടി മാത്രമാണെന്ന് കരുതുന്നുണ്ടോ? എങ്കിൽ തെറ്റി....