world news3 years ago
ഓൺലൈൻ ബാങ്ക് തട്ടിപ്പ് വ്യാപകം: ജാഗ്രതാ നിർദ്ദേശവുമായി ഒമാൻ പൊലീസ്
ഒമാൻ: ചെറിയ തുക നൽകി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്വന്തമാക്കി വലിയ തുക തട്ടുന്ന സംഘങ്ങൾ സജീവമായിരിക്കുന്നു എന്ന് ഒമാൻ മുന്നറിയിപ്പ് നൽക്കുന്നു. പ്രവാസികളും സ്വദേശികളും കരുതിയിരിക്കണം എന്നാണ് നൽക്കുന്ന മുന്നറിയിപ്പ്. ഇതിനെതിരെ എല്ലാവരും ജാഗ്രത...