world news6 years ago
യു എ ഇ ഓണ്‍ലൈന്‍ വഴിയുള്ള ഹോമിയോ മരുന്നുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
യുഎഇ ആരേഗ്യ പ്രതിരോധ മന്ത്രാലയം ഇന്ററര്‍നെറ്റ് വഴി വാങ്ങുന്ന മരുന്നുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കി. അണുബാധയ്ക്ക് ഉള്ള സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം. ഓണ്‍ലൈന്‍ വഴിയായി മരുന്നുകള്‍ വാങ്ങുന്നതിലെ അപകടങ്ങളെക്കുറച്ചും മുന്നറിയിപ്പ് നല്കുന്നു. ഇന്റര്‍നെറ്റ്...