Tech1 year ago
ഗൂഗിളിനെ വെല്ലാൻ സ്വന്തം സെർച് എൻജിനുമായി ഓപൺഎ.ഐ
ആഗോള സെർച് എൻജിൻ ഭീമൻ ഗൂഗിളിന് മുട്ടൻ പണിയുമായി എത്താൻ പോവുകയാണ് ചാറ്റ്ജിപിടി സൃഷ്ടാക്കളായ ഓപൺഎ.ഐ. മൈക്രോസോഫ്റ്റിന് വലിയ നിക്ഷേപമുള്ള എ.ഐ സ്റ്റാർട്ടപ്പ് വെബ് സെർച് പ്രൊഡക്ട് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഭാഗികമായി മൈക്രോസോഫ്റ്റ്...