Media4 years ago
‘ഓപ്പറേഷൻ സ്ക്രീൻ’; മുന്നൂറോളം വാഹനങ്ങൾക്ക് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്
കാഴ്ച മറയ്ക്കുന്ന കൂളിംഗ് പേപ്പറുകളും കർട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ‘ഓപ്പറേഷൻ സ്ക്രീൻ’ എന്ന പേരിൽ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയിൽ മുന്നൂറോളം വാഹനങ്ങൾക്കെതിരെ പിഴ ചുമത്തി. കോടതി ഉത്തരവുണ്ടായിട്ടും കൂളിംഗ്...