us news13 hours ago
യൂറോപ്പിൽ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണങ്ങളിൽ 44 ശതമാനം വർധനവ്
വിയന്ന: മുന്‍ വര്‍ഷങ്ങള്‍ക്ക് സമാനമായി യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങളില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായതായി പുതിയ റിപ്പോര്‍ട്ട്. വിയന്ന ആസ്ഥാനമായുള്ള “ഒബ്സർവേറ്ററി ഓൺ ഇന്റോളറൻസ് ആൻഡ് ഡിസ്ക്രിമിനേഷൻ എഗൈൻസ്റ്റ് ക്രിസ്ത്യന്‍സ് ഇൻ യൂറോപ്പ്” (OIDAC...