world news2 years ago
ഔട്ട് പാസ് ലഭിച്ചാൽ 7 ദിവസത്തിനകം രാജ്യം വിടണമെന്നു നിർദ്ദേശം
അനധികൃത താമസക്കാർക്ക് ഔട്ട് പാസ് ലഭിച്ചാൽ 7 ദിവസത്തിനകം രാജ്യം വിടണമെന്നു ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് കസ്റ്റംസ് ആൻഡ് പോർട്സ് അതോറിറ്റി. രാജ്യം വിട്ടില്ലെങ്കിൽ പ്രതിദിനം 100 ദിർഹം പിഴയീടാക്കും.നിയമലംഘകർക്ക് രാജ്യം വിടാൻ ഐസിപി ആപ്...