Business11 months ago
വിജയത്തിന് പിന്നിൽ ക്രിസ്തു വിശ്വാസവും സഹനവും: വെളിപ്പെടുത്തലുമായി ആൻറി ആന്‍സ് ഉടമ
ന്യൂയോര്‍ക്ക്: തങ്ങളുടെ ബിസിനസ് വിജയത്തിന് പിന്നിൽ ക്രിസ്തു വിശ്വാസവും, ഏറ്റെടുത്ത സഹനങ്ങളുമാണെന്ന് പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയായ ആൻറി ആന്‍സ് ഉടമ ആന്‍ എഫ് ബയിലർ. 1988ൽ പെൻസിൽവാനിയയിൽ ഒരു ചെറിയ കടയായി ആരംഭിച്ച പ്രസ്ഥാനത്തിന്...