National11 months ago
വിശ്വാസം തള്ളി പറയാൻ ഭീഷണിപ്പെടുത്തുന്നത്. ഭരണഘടനാ വിരുദ്ധം. പി.സി. ഐ
തിരുവല്ല: തങ്ങളുടെ വിശ്വാസം തള്ളിപ്പറയാൻ ക്രൈസ്തവരെ ഭീഷണിപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ്. വടക്കേ ഇന്ത്യയുടെ വിവിധ ഗ്രാമങ്ങളിൽ ക്രൈസ്തവ വിശ്വാസം തള്ളിപ്പറയാൻ ഭീഷണിപ്പെടുത്തുന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. സ്വതന്ത്രമായ മതവിശ്വാസത്തിനും...