us news7 months ago
നിരന്തരമായ പ്രാർഥനയാണ് ജീവിതത്തിന്റെ ചൈതന്യം നിലനിർത്തുന്നത്: പി.ജെ. കുര്യൻ
ഹൂസ്റ്റൺ: ജീവിത്തിന്റെ ചൈതന്യവും ദൈവവുമായുള്ള ബന്ധവും സ്ഥായിയായി നിലനിർത്തുന്നതു ദൈവത്തോടുള്ള നിരന്തരമായ പ്രാർഥനയിലൂടെയാണെന്നും പ്രാർഥന നിലച്ചുപോകുന്നിടത്തു മനുഷ്യജീവിതം ജീവനില്ലാത്ത അവസ്ഥയിലേക്ക് വഴുതി മാറുമെന്നും രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ.കുര്യൻ അഭിപ്രായപ്പെട്ടു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർക്കുന്ന...