breaking news6 years ago
ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് പി.എം ചെറിയാൻ നിത്യതയിൽ ചേർക്കപ്പെട്ടു
ശാലേം ട്രാക്റ്റ് സൊസൈറ്റി പ്രസിഡണ്ടും ഐപിസി മുൻ ജനറൽ കൗൺ സിൽ അംഗവുമായ ബ്രദർ പി.എം. ചെറിയൻ (മക്രോണി ബേബിച്ചായൻ – 75) ഫെബ്രു.4ന് നിത്യതയിൽ ചേർക്കപ്പെട്ടു. ഐപിസി കോട്ടയം ഫിലഡൽഫിയ സഭാംഗവും ഐപിസി...