world news1 year ago
‘മസിഹി’ എന്ന പദം ഉപയോഗിച്ച് ക്രൈസ്തവരെ അഭിസംബോധന ചെയ്യണം: പാക്ക് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്
ലാഹോര്‍: മിശിഹായുടെ ആളുകൾ എന്നർത്ഥം വരുന്ന ‘മസിഹി’ എന്ന പദം ഉപയോഗിച്ച് സർക്കാരും, സർക്കാർ വകുപ്പുകളും ക്രൈസ്തവ വിശ്വാസികളെ അഭിസംബോധന ചെയ്യണമെന്ന് പാകിസ്ഥാനിലെ സുപ്രീം കോടതിയുടെ ഉത്തരവ്. ഖൈബർ- പക്തൂങ്ക പ്രവിശ്യയിലെ ക്രൈസ്തവർക്ക് വേണ്ടിയാണ് കോടതി...