Media4 years ago
ജലഗതാഗത ബോട്ടുകൾ സോളാർ ഇന്ധനത്തിലേക്ക് മാറ്റും; മന്ത്രി ആന്റണി രാജു
സംസ്ഥാനത്ത് ജലഗതാഗത വകുപ്പിന് കീഴിലെ ബോട്ടുകൾ സോളാർ ഇന്ധനത്തിലേക്ക് മാറ്റുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പരിസ്ഥിതി സൗഹാർദ്ദവും ചിലവ് കുറഞ്ഞതുമായ ബോട്ട് സർവ്വീസുകൾ നടത്തി ജലഗതാഗത മേഖലയെ ലാഭത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു....