Pakistan — A high court in Pakistan has ordered police to recover two Christian sisters, ages 13 and 18, who were forcibly converted to Islam and...
ന്യൂഡൽഹി: ആധാർ, പാൻ, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തുടങ്ങി പൗരന് വേണ്ട എല്ലാ അവശ്യ കാർഡുകളും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ നിർദേശം. എല്ലാം ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഐഡി കാർഡ് (ഫെഡറേറ്റഡ് ഡിജിറ്റൽ...
ഒമാൻ: യുഎഇ യുടെ അതിര്‍ത്തി പ്രദേശമായ ഒമാനിലെ ബുറൈമിയിലേക്ക് പോകാന്‍ ഇനി മുതല്‍ പാസ്പോര്‍ട്ടോ റെസിഡന്റ് കാര്‍ഡോ ആവശ്യമില്ല. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന നിയന്ത്രണം നീക്കിയതോടെ ബുറൈമിയിലേക്കും ഒമാെന്റ വിവിധ ഭാഗങ്ങളിലേക്കും യാത്ര ചെയ്യാന്‍ കഴിയും. പതിനഞ്ച്...
ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇനിമുതൽ പാസ്പോർട്ടുമായി ബന്ധിപ്പിക്കാം. കേന്ദ്രസർക്കാരിന്റെ കോവിഡ് വാക്സിനേഷൻ പോർട്ടലായ കോവിൻ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയത്. ഇതോടെ വിദേശത്തേക്ക് യാത്ര തിരിക്കുന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പറും ചേർക്കാൻ സാധിക്കും....
റിയാദ് : വിദേശ തൊഴിലാളികളുടെയോ കുടുംബാംഗങ്ങളുടെയോ പാസ്പോർട്ടുകൾ തൊഴിലുടമകൾ കസ്റ്റഡിയിൽ സൂക്ഷിക്കുന്നത് നിയമ ലംഘനമാണെന്നും ഇതിന് 5,000 റിയാൽ പിഴ ലഭിക്കുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിശ്ചിത സാഹചര്യങ്ങളിൽ മാത്രമേ...