National2 years ago
ഗുജറാത്തിൽ പാസ്റ്ററെയും ഭാര്യയെയും സുവിശേഷ വിരോധികൾ ക്രൂരമായി മർദിച്ചു.
സൂററ്റ് : ഗുജറാത്തിലെ സൂററ്റ് സിറ്റി ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സുരേഷും, ഭാര്യയും, സഭയിലെ സഹോദരങ്ങളും ജൂലൈ 2 ഞാറാഴ്ച്ച വിശുദ്ധ സഭാ ആരാധനക്ക് ശേഷം വൈകുന്നേരം സഭയുടെ ഔട്ട് സ്റ്റേഷനിൽ...