world news1 year ago
ക്യൂബ: പാസ്റ്ററും സഹപ്രവർത്തകനും അറസ്റ്റിൽ
കമ്മ്യൂണിസ്റ്റ് രാജ്യത്ത് മതസ്വാതന്ത്ര്യത്തിനായി പ്രചാരണം നടത്തിയതിന് ഒരു പാസ്റ്ററെയും സഹപ്രവർത്തകനെയും ക്യൂബൻ അധികൃതർ അറസ്റ്റ് ചെയ്തു. ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് (CSW) പാസ്റ്റർ അലജാൻഡ്രോ ഹെർണാണ്ടസ് സെപെറോ, ലൂയിസ് യൂജെനിയോ മാൽഡൊനാഡോ കാൽവോ എന്നിവരെയാണ്...