National11 months ago
വ്യാജ മതപരിവർത്തന കുറ്റം: പാസ്റ്റർ ആൻഡ്രിയാസും കുടുംബവും ജയിലിൽ
വിദിഷ : മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ പാസ്റ്റർ ആൻഡ്രിയാസ്, ഭാര്യ സുനിത, അവരുടെ രണ്ട് ആൺമക്കളായ അലക്സ്, അലൻ എന്നിവരുടെ മേൽ പോലീസ് വ്യാജ മത പരിവർത്തന കുറ്റവും ക്രിമിനൽ കുറ്റങ്ങളും ചുമത്തി ഡിസംബർ 27...