National10 months ago
ജമ്മുവിലെ ആർഎസ്പുരയിൽ മലയാളി വൈദികന് നേരെ ബിജെപി ആക്രമണം; അക്രമം നിർബന്ധിത മതപരിവർത്തനം ആരോപിച്ച്
ന്യൂഡൽഹി: മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികന് നേരെ ആക്രമണം. പാസ്റ്റർ ബേബി ജേക്കബിനും കുടുംബത്തിനും നേരെയാണ് ക്രിസ്തുമസ് തലേന്ന് ആക്രമണം ഉണ്ടായത്. ജമ്മുവിലെ ആർഎസ്പുരയിലാണ് നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ആക്രമണമുണ്ടായത്. അക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരെന്ന്...