National2 months ago
പാസ്റ്റർ ഡോ. സി വി വർഗീസ് (അനിയൻകുഞ്ഞ്, 63) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ചെങ്ങന്നൂർ : വേദാധ്യാപകനും, എഴുത്തുകാരനും, വചന പ്രഭാഷകനുമായ പെണ്ണുക്കര ചുട്ടിമലതടത്തിൽ കർത്തൃദാസൻ പാസ്റ്റർ ഡോ. സി വി വർഗീസ് (അനിയൻകുഞ്ഞ്, 63 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കേരളത്തിലെ വിവിധ ബൈബിൾ സെമിനാരികളിൽ അധ്യാപകനായിരുന്നു.പെന്തകൊസ്ത് സഭകളെ കുറിച്ച്...