ലണ്ടൻ: ഐപിസി ശാലേം ചർച്ച് ഹാരോ, ലണ്ടൻ ആഭിമുഖ്യത്തിൽ ജൂൺ 12 വെള്ളി മുതൽ 14 ഞായർ വരെ കൺവെൻഷൻ നടത്തപ്പെടും. ജൂൺ 12, 13 വൈകിട്ട് 7 മുതൽ 9 വരെയും 14 ഞായർ...
ഐപിസി ബെഥേല്‍ ചര്‍ച്ച് ബെല്‍ഫാസ്റ്റ് വാര്‍ഷിക കണ്വന്ഷന് ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ ബെല്‍ഫാസ്റ്റ് ഗ്ലെന്‍മാക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് ചര്‍ച്ച് ഓഡിറ്റോറിയത്തിൽ (BT4 2NN) നടക്കും. പാസ്റ്റര്‍ ഫെയ്ത്ത് ബ്ലെസന്‍ പള്ളിപ്പാട്...