National1 year ago
പാലക്കാട് ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി പാസ്റ്റർ പി.ഐ സെബാസ്റ്റ്യനെ കുറ്റവിമുക്തനാക്കി
പാലക്കാട് ചിഫ് ജ്യൂ ഡിഷ്യൽ മജിസ്ട്രേറ്റ് കോടതി , പാസ്റ്റർ പി.ഐ സെബാസ്റ്റ്യനെ കുറ്റവിമുക്തനാക്കി. രണ്ടായിരത്തി പതിനേഴിൽ പേഴുങ്കര ഭാഗത്ത് നിന്ന് കാവിൽ പാടിലേയ്ക്ക് മോട്ടോർ സൈക്കിളിൽ യാത്ര ചെയ്തു വരവെ ആവലാതിക്കാരിയെ വാഹന മിടിപ്പിച്ചതിൽ...