us news2 weeks ago
പാസ്റ്റര്‍ ഷിബു തോമസിന് ഡോക്ട്രേറ്റ് ലഭിച്ചു.
ഒക്കലഹോമ: പ്രശസ്ത കണ്വന്ഷന് പ്രസംഗകനും ഒക്കലഹോമ ഐപിസി ഹെബ്രോണ്‍ സഭയുടെ സീനിയര്‍ പാസ്റ്ററും ഐപിസി മിഡ് വെസ്റ്റ് റീജിയന് പ്രസിഡന്റുമായ റവ.ഷിബു തോമസിന് ഡോക്ടറേറ്റ് ലഭിച്ചു. അമേരിക്കയിലെ നോര്‍ത്ത് വെസ്റ്റേണ്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നാണ് ഡോക്ടര്‍...