us news2 months ago
കാൻബെറ പെന്തക്കോസ്തൽ ചർച്ചിൽ V B S ഒക്ടോബർ 9 മുതൽ10 വരെ
ഓസ്ട്രേലിയ: കാൻബെറ പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 9,10(വെള്ളി, ശനി ) തീയതികളിൽ ഫിഷ്വിക്ക് ചർച്ചിൽ വി. ബി. എസ്.നടക്കും. ഫേസിംഗ് ജയന്റസ് എന്ന തീം ആസ്പദമാക്കി ‘ട്രാൻസ്ഫോർമേഴ്സ് ഓസ്ട്രേലിയ’ ടീം നേതൃത്വം നൽകുന്നു. രാവിലെ...