us news2 hours ago
പാസ്റ്റർ വത്സൻ എബ്രഹാമിന്റെ ദേഹവിയോഗത്തിൽ അനുസ്മരണ യോഗം 8ന് ഞായറാഴ്ച
ഫ്ലോറിഡ: ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ (IPC) ജനറൽ പ്രസിഡന്റ് പാസ്റ്റർ വത്സൻ എബ്രഹാമിന്റെ ദേഹവിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി അനുസ്മരണ യോഗം നടത്തപ്പെടും. ഐ.പി.സി. നോർത്ത് അമേരിക്കൻ ഫാമിലി കോൺഫ്രൻസിന്റെ നേതൃത്വത്തിൽ 8 ന് ഞായറാഴ്ച വൈകിട്ട്...