നെയ്റോബി:യേശു ക്രിസ്തുവിനെ നേരിൽ കാണിയ്ക്കാമെന്ന് പറഞ്ഞു നൂറു കണക്കിന് വിശ്വാസികളെ കൊല നടത്തിയ ഈ സംഭവം കെനിയയിൽ ആണ് നടന്നത്.യേശുവിനെ കാണിച്ചുനൽകാമെന്ന് അവകാശപ്പെട്ട് അനുയായികളെ ഉപവസിപ്പിച്ചു കൊലപ്പെടുത്തിയ പാസ്റ്റർ പോൾ മക്കൻസിക്ക് 200 വർഷത്തെ തടവുശിക്ഷയാണ്...
നിർബന്ധിത ഉപവാസത്തിലൂടെയും പീഡനത്തിലൂടെയും 190 കുട്ടികളുടെ മരണത്തിനിടയാക്കിയ കേസിൽ ക്രിസ്ത്യൻ നേതാവ് കുറ്റക്കാരനെന്ന് കെനിയൻ കോടതി.കിഴക്കൻ കെനിയയിലെ ഷകാഹോള വനത്തിൽ 191 പേരുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് പോൾ മക്കെൻസി എന്ന മത നേതാവിനും മറ്റ്...