Business4 years ago
പേടിഎമ്മിനും ഗൂഗിള്‍ പേയ്ക്കും ശക്തനായ എതിരാളിയായി വാട്സ്ആപ്പ്! പണം വാട്സാപ്പ് വഴി കൈമാറുന്നത് വളരെ എളുപ്പം
ഡല്‍ഹി: Paytm, Google Pay, PhonePe എന്നിവയുൾപ്പെടെയുള്ള മറ്റ് ഡിജിറ്റൽ പേയ്മെന്റ് അപ്ലിക്കേഷനുകളുടെ എതിരാളിയായി വാട്ട്സ്ആപ്പ് പേയ്മെന്റ് . ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിന്റെ പേയ്മെന്റ് ഫീച്ചറായ വാട്ട്സ്ആപ്പ് പേയ്മെന്റ് ഇപ്പോൾ ഇന്ത്യയിൽ രണ്ടു കോടി ഉപയോക്താക്കൾക്ക്...