National2 years ago
പെന്തെക്കോസ്തുകാർക്കെതിരെയുള്ള ശ്രീ.വെള്ളാപ്പള്ളിയുടെ പ്രസ്താവന തിരുത്തണം: പി സി ഐ കേരളാ സ്റ്റേറ്റ്
പെന്തെക്കോസ്തുകാർ പണം നൽകി ആളുകളെ വ്യാപകമായി മതം മാറ്റുന്നു എന്ന സത്യവിരുദ്ധമായ പ്രസ്താവന വെള്ളാപ്പള്ളി നടേശൻ തിരുത്തണമെന്ന് പി സി ഐ കേരളാ സ്റ്റേറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ശ്രീ. വെള്ളാപ്പള്ളിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്....