us news5 months ago
സിസ്റ്റര്‍ ജീനാ വില്‍സണ്‍ അടുത്ത പിസിനാക് നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍
ഷിക്കാഗോ : ഷിക്കാഗോയില്‍ 2026ല്‍ നടക്കുന്ന 40 മത് പിസിനാക്കിന്റെ നാഷനല്‍ ലേഡീസ് കോഡിനേറ്ററായി സിസ്റ്റര്‍ ജീനാ വില്‍സനെ തിരഞ്ഞെടുത്തതായി നാഷനല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോര്‍ജ് കെ. സ്റ്റീഫന്‍സണ്‍, സെക്രട്ടറി സാം മാത്യു, ട്രഷറര്‍ പ്രസാദ്...