Programs6 years ago
പി സി എന്‍ എ കെ മയാമി : ലീഡര്‍ഷിപ്പ് സെമിനാര്‍ ജൂലൈ 3,4 ന്
മയാമിയില്‍ വെച്ച് ജൂലൈ 4 മുതല്‍ 7 വരെ നടക്കുന്ന പിസിഎന്‍എകെ കോണ്‍ഫ്രന്‍സിന്റെ മുന്നോടിയായി ജൂലൈ 3 ,4, തിയതികളില്‍ ലീഡേഴ്സ് സെമിനാര്‍ നടക്കുന്നു. കാലിക പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് പ്രഗത്ഭരായവര്‍ ക്ലാസ്സെടുക്കും. കഴിഞ്ഞ വര്‍ഷത്തെ കോണ്‍ഫ്രന്‍സ്...