Media5 years ago
പെനിയേൽ കൗൺസിലിംഗ് സെൻറർ*അഡ്മിഷൻ തുടരുന്നു*
കോട്ടയം: പെനിയേൽ കൗൺസിലിംഗ് സെൻറർൻറെ ഈ വർഷത്തെ അഡ്മിഷൻ തുടരുന്നു. കർത്താവിൻ്റെ വേലയിൽ ആയിരിക്കുന്ന, കൗൺസലിംഗ് ശുശ്രൂഷ ചെയ്യാൻ അഹിക്കുന്ന എല്ലാവർക്കും ചെയ്യാവുന്ന ലളിത പാഠപദ്ധതിയാണിത്. ക്ലാസ് ഓഗസ്റ്റ് 31 ന് ആരംഭിക്കുന്നു. മാസത്തിൽ രണ്ടു തിങ്കളാഴ്ചകളിലാണ്...