us news8 months ago
പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം മാധ്യമ സെമിനാർ
ന്യുയോർക്ക് : കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്ത്വത്തിൽ ജൂൺ 9 ന് സൂം പ്ലാറ്റ്ഫോമിൽ മാധ്യമ സെമിനാർ നടക്കും. ജോജി ടി സാമുവൽ പ്രസംഗിക്കും രാജൻ ആര്യപ്പള്ളി അധ്യക്ഷത വഹിക്കും...