world news9 months ago
കാനഡയില്‍ സ്ഥിര താമസം ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! ഏപ്രില്‍ 30 മുതല്‍ ചെലവേറും
ഒട്ടാവ: ഇമിഗ്രേഷന്‍, റെഫ്യൂജീസ്, സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) എന്നിങ്ങനെയുള്ള ചില അപേക്ഷകര്‍ക്ക് അടുത്ത മാസം മുതല്‍ ഫീസ് വര്‍ദ്ധന പ്രഖ്യാപിച്ചിരിക്കുകയാണ് കാനഡ. ഇതേതത്തുടര്‍ന്ന് കാനഡയിലെ സ്ഥിര താമസ പ്രോഗ്രാമുകളുടെ ഫീസിലും വര്‍ധന ഉണ്ടാകുമെന്ന് ടൈംസ് ഓഫ്...