world news12 months ago
2023 -ല്‍ ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ നേരിട്ട രാജ്യങ്ങള്‍
ലോകത്തിന്റെ വിവിധ കോണുകളില്‍ ക്രൈസ്തവര്‍ തുടര്‍ച്ചയായ പീഡനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. നിലനില്പിനുപോലും ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള പീഡനങ്ങള്‍ അക്കൂട്ടത്തില്‍പെടുന്നു. കത്തോലിക്കാ സഭയിലെ ആദ്യ രക്തസാക്ഷിയായ വി. എസ്തപ്പാനോസിന്റെ കാലംമുതൽ ഇങ്ങോട്ട് ഇന്നുവരെയും ക്രൈസ്തവവിഭാഗം പീഡനങ്ങള്‍ക്ക് വിധേയരാകുന്നതായി ഫ്രാന്‍സിസ്...