world news5 months ago
37കാരി പെറ്റോംഗ്തർ ഷിനാവത്ര തായ്ലാൻഡ് പ്രധാനമന്ത്രി; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരി
തായ്ലാൻഡിൽ മുൻ പ്രധാനമന്ത്രി തക്സിൻ ഷിനാവത്രയുടെ മകൾ പെറ്റോംഗ്തർ ഷിനാവത്ര പ്രധാനമന്ത്രി പദത്തിലേക്ക്. 37കാരിയായ പെറ്റോംഗ്തർ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന ഖ്യാതിയോടെയാണ് ഭരണ കസേരയിൽ എത്തുന്നത്. നാടകീയ സംഭവ വികാസങ്ങൾക്കൊടുവിൽ വെള്ളിയാഴ്ചയാണ് പെറ്റോംഗ്തറിനെ...