world news2 weeks ago
എസി കടകള്‍ പൂട്ടേണ്ടിവരുമോ? 25 ഡിഗ്രി വരെ ചൂട് കുറയ്ക്കുന്ന കൂളിങ് പെയിൻ്റുമായി ചൈന
ബെയ്ജിങ്: ചൂട് കാരണം പൊറുതിമുട്ടുന്നവര്ക്കൊരു സന്തോഷ വാര്‍ത്ത. വേനല്‍ക്കാലത്ത് കെട്ടിടങ്ങളുടെ ചുവരുകളിലെ ചൂട് 25 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയ്ക്കാന്‍ കഴിയുന്ന പുതിയ സൂപ്പര്‍ കോട്ടിങ് പെയിന്റ് ചൈന വികസിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. റേഡിയേറ്റീവ് കൂളിങ് സാങ്കേതികവിദ്യയുടെ...