Travel7 months ago
ഇനിമുതൽ വൈദ്യുത വാഹനങ്ങള്‍ മാത്രം മതി; പെട്രോൾ ഡീസൽ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഈ രാജ്യം
രാജ്യത്തേക്ക് പെട്രോൾ ഡീസൽ വാഹനങ്ങളുടെ ഇറക്കുമതി നിരോധിച്ചിരിക്കുകയാണ് ഇത്യോപ്യ. ഇത്യോപ്യ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ച നാഷന്‍സ് ലോജിസ്റ്റിക്സ് മാസ്റ്റര്‍ പ്ലാൻ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു പ്രഖ്യാപനം എത്തിയിരിക്കുന്നത്. വൈദ്യുത വാഹനങ്ങള്‍ മാത്രമേ ഇനി ഇത്യോപ്യയിൽ ഉണ്ടാകുകയുള്ളു. ഇത്യോപ്യ...