Travel3 years ago
ഇരുചക്രവാഹനങ്ങൾക്ക് പെട്രോൾ വിലയിൽ 25 രൂപയുടെ കുറവ്
റാഞ്ചി: ഇന്ധന വിലയിൽ വലയുന്ന ജനതയ്ക്ക് ആശ്വാസവുമായി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ഇരുചക്രവാഹനങ്ങൾക്ക് പെട്രോൾ വിലയിൽ 25 രൂപയുടെ കുറവ് വരുത്തിയെന്ന് ഹേമന്ത് സോറൻ പ്രഖ്യാപിച്ചു. ജനുവരി 26 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക....