world news1 year ago
ജർമ്മനിയിലേക്ക് ഇനി ഈസിയായി പറക്കാം; ചുരുങ്ങിയ സമയത്തിനുള്ളിൽ വിസ അനുവദിക്കും; സേവനങ്ങൾ മെച്ചപ്പെടുത്തുമെന്ന് ഫിലിപ്പ് അക്കർമാൻ
ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാർക്ക് ജർമ്മനി നൽകുന്ന വിസ സേവനങ്ങൾ മെച്ചപ്പെടുത്തുമെന്ന് ഇന്ത്യയിലെ ജർമ്മൻ അംബാസിഡർ ഫിലിപ്പ് അക്കർമാൻ. ഇന്ത്യൻ പൗരന്മാർക്ക് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വിസ അനുവദിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ കുറച്ചു...