Tech2 years ago
പിൻ ചെയ്ത മെസേജുകൾ ഓട്ടോമാറ്റിക്കായി അൺപിൻ ചെയ്യാം! പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു
24 മണിക്കൂർ, 7 ദിവസം, 30 ദിവസം എന്നിങ്ങനെയാണ് സമയക്രമം അവതരിപ്പിക്കാൻ സാധ്യത ഓരോ ദിവസം കഴിയുംതോറും ഉപഭോക്താക്കൾക്ക് വ്യത്യസ്ഥമായ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ പിൻ ചെയ്തു വയ്ക്കാൻ കഴിയുന്ന ചാറ്റുകളിലാണ്...