Tech2 years ago
പിങ്ക് വാട്സ് ആപ്പ് തട്ടിപ്പിന്റെ പുതിയ മുഖം; മുന്നറിയിപ്പുമായി മുംബൈ പോലീസ്
വ്യാജ വാട്സ്ആപ്പ് ആയ പിങ്ക് വാട്സ്ആപ്പ് അപ്ഡേറ്റ് ഇൻസ്റ്റാള്‍ ചെയ്യാൻ പ്രേരിപ്പിച്ചു കൊണ്ടുള്ള പുതിയ തട്ടിപ്പു രീതിക്കെതിരെ മുന്നറിയിപ്പുമായി മുംബൈ പോലീസ്. പലതരം തട്ടിപ്പുകളും നടക്കുന്നതിനിടയിലാണ് ആളുകളെ കുഴിയില്‍ ചാടിക്കാനായി പുതിയ തട്ടിപ്പുമായി തട്ടിപ്പുകാര്‍ ഇറങ്ങിയിരിക്കുന്നത്...