Business1 year ago
പാട്ട് തിരയൽ ഇനി എളുപ്പം! ‘ഫൈൻഡ് മൈ പ്ലേലിസ്റ്റ്’ ഫീച്ചറുമായി യൂട്യൂബ് മ്യൂസിക്
യൂട്യൂബ് മ്യൂസിക്കിൽ പാട്ടുകൾ കണ്ടെത്താൻ നീണ്ട പ്ലേലിസ്റ്റുകൾ സ്ക്രോൾ ചെയ്ത് മടുത്ത ഉപയോക്താക്കൾക്ക് ആശ്വാസവാർത്ത. ഇനി ഒരു ട്രാക്ക് തേടി മുഴുവൻ പ്ലേലിസ്റ്റ് പരിശോധിക്കേണ്ട കാലം അവസാനിപ്പിക്കുന്ന പുതിയ സ്മാർട്ട് സവിശേഷതയാണ് യൂട്യൂബ് മ്യൂസിക് അവതരിപ്പിച്ചിരിക്കുന്നത്....