us news3 years ago
ദൈവത്തിന്റെ നാമത്തിൽ’ പ്രതിജ്ഞ ചെയ്യുന്നത് തുടരണo:യൂറോപ്പ്യൻ മനുഷ്യാവകാശ കോടതി
പാരീസ്: ‘സർവ്വശക്തനായ ദൈവ നാമത്തിൽ’ സത്യപ്രതിജ്ഞ ചെയ്യണമെന്ന ഭരണഘടന അനുച്ഛേദത്തിനെതിരെ ഐറിഷ് രാഷ്ട്രീയപ്രവർത്തകർ നൽകിയ പരാതി യൂറോപ്യൻ മനുഷ്യാവകാശ കോടതി തള്ളി. കോടതിയിലെ ഏഴംഗ ബെഞ്ചാണ് പ്രസിഡന്റായും കൗൺസിൽ അംഗങ്ങളായും അധികാരമേൽക്കുമ്പോൾ, തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനും...