National10 months ago
പി എം ജി കർണാടക സ്റ്റേറ്റ് കൺവെൻഷൻ ഏപ്രിൽ 15, 16 തിയതികളിൽ
ബെംഗളൂരു: പെന്തെകോസ് മാറാനാഥാ ഗോസ്പൽ ചർച്ച് (പി.എം.ജി) കർണാടക സ്റ്റേറ്റ് കൺവെൻഷൻ ഏപ്രിൽ മാസം 15,16 എന്നീ തീയതികളിൽ ബാംഗ്ലൂർ ഷെട്ടിഹള്ളി സി.എം.ടി സെമിനാരിയിൽ വച്ച് നടക്കും. കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കോശി ഫിലിപ്പ്...